ദുബൈ ഇനി ദീപാവലി മൂഡിലേക്ക്...; നൂർ- വെളിച്ചങ്ങളുടെ മഹോൽസവം ഈ മാസം 25 മുതൽ...
2024-10-16
0
ദുബൈ ഇനി ദീപാവലി മൂഡിലേക്ക്. ഈമാസം 25 മുതൽ അടുത്തമാസം ഏഴ് വരെ 'നൂർ- വെളിച്ചങ്ങളുടെ മഹോൽസവം' എന്ന പേരിൽ ദീപാലി ആഘോഷം പ്രഖ്യാപിച്ചു. ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ദുബൈ സർക്കാ വകുപ്പാണ് ആഘോഷമൊരുക്കുന്നത്