യുഎഇയിലെ മലയാളി ബാങ്കിങ് ഉദ്യോഗസ്ഥ കൂട്ടായ്മയായ യുണൈറ്റഡ് ബാങ്കേഴ്‌സ് കേരളയുടെ ഓണാഘോഷം ദുബായിലെ ഇന്ത്യാ ക്ലബില്‍ നടന്നു