'പ്രവാചകൻ വിശ്വ വിമോചകൻ'; കുവെെത്തിൽ നടക്കുന്ന കേരള ഇസ്ലാമിക് ഗ്രൂപ്പ് ക്യാമ്പയിന് സമാപനം
2024-10-15
2
'പ്രവാചകൻ വിശ്വ വിമോചകൻ' എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ്പ്, കുവൈത്ത് നടത്തിവന്നിരുന്ന കാമ്പയിനിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം വെള്ളിയാഴ്ച നടക്കും