BJP- യുവമോർച്ച പ്രവർത്തകർ കന്റോണ്മെന്റ് ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് ചൂണ്ടിക്കാട്ടിയാണ് വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി DGP ക്ക് പരാതി നൽകിയത്