ആദ്യം വടിവാള്‍ വീശി, പിന്നെ ബാർബർ ഷോപ്പ് തല്ലി പൊളിച്ചു; എടപ്പാളിൽ യുവാവിന്റെ പരാക്രമണം

2024-10-14 0

മലപ്പുറം എടപ്പാളിൽ വടിവാള്‍ വീശി ഭീതി സൃഷ്ടിച്ച യുവാവ് ബാർബർ ഷോപ്പ് തല്ലി പൊളിച്ചതായി പരാതി. അക്രമം തടയാൻ ശ്രമിച്ച യുവാവിന്റെ കൈവിരലിന് പരിക്കേറ്റു

Videos similaires