പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന വാക്ക് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് ഇടത് അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ സമരത്തിലേക്ക്