അൽമായ മുന്നേറ്റ സമിതി അടക്കമുള്ള സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും.