എക്സാലോജിക് പണമിടപാട്; SFIO അന്വേഷണ റിപ്പോർട്ട് കാത്ത് CPMറിപ്പോർട്ട് മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് എതിരാണെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം