കോഴിക്കോട്, ട്രെയിനില്‍ നിന്ന് വീണ് തമിഴ്നാട് സ്വദേശി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

2024-10-13 3

റെയില്‍വേയിലെ കരാര്‍ ജീവനക്കാരനായ അനില്‍ കുമാറാണ് മരിച്ച ശരവന്‍ ഗോപിയെ തള്ളിയിട്ടത്.. തള്ളിയിടാന്‍ കാരണമെന്തെന്ന് അന്വേഷിച്ചുവരികയാണെന്നും റെയില്‍വേ പൊലീസ്.

Videos similaires