കപ്പലിന് പകരം കണ്ണൂരടക്കം നാട്ടിലെ നിർജീവമായ വിമാനത്താവളങ്ങൾ സജീവമാക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു