ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ അടുത്ത മാസം ആരംഭിക്കുമെന്ന് എൻഡോവ്‌മെൻ്റ്- മതകാര്യ മന്ത്രാലയം അറിയിച്ചു