'ഡോറ് തുറക്കാൻ പറ്റിയത് ഭാഗ്യം' ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിൽ വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു