കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത്, നടത്തിവരുന്ന 'പ്രവാചകൻ വിശ്വ വിമോചകൻ' എന്ന കാമ്പെയിനോടനുബന്ധിച്ച് ഗാർഡൻ യൂനിറ്റ് പൊതുസമ്മേളനം സംഘടിപ്പിച്ചു