ദേശാഭിമാനി ലേഖകന്റെ പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റി; അസാധാരണ പ്രതിഷേധവുമായി സിപിഒമാർ

2024-10-09 2

അസാധാരണ പ്രതിഷേധവുമായി മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാർ.ദേശാഭിമാനി ലേഖകന്റെ പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രതിഷേധം 

Videos similaires