'പൂരം കലക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് കൂട്ട് നിന്നു, ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രി'

2024-10-09 2

പൂരം കലക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് കൂട്ട് നിന്നെന്നും ജുഡീഷ്യൽ അന്വേഷണം വന്നാൽ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ

Videos similaires