യൂത്ത് ഫോറം ഖത്തര്‍ നസീം ഹെല്‍ത്ത് കെയറുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ക്ലാസും വെള്ളിയാഴ്ച നടക്കും