'ഓവർ കോണ്‍ഫിഡൻസും ഓവർ സ്മാർട്നസും കൊണ്ട് കോണ്‍ഗ്രസ് എല്ലാം തകർത്തു'
2024-10-08
1
'ഓവർ കോണ്‍ഫിഡൻസും ഓവർ സ്മാർട്നസും കൊണ്ട് കോണ്‍ഗ്രസ് എല്ലാം തകർത്തു' AAP യെ കൂടെ നിർത്തുകയെന്നത് ഈ ഫൈറ്റിൽ അനിവാര്യമാണെന്ന് മറന്നുപോയതിന്റെ പ്രശ്നമെന്ന് എ.എ റഹീം എംപി | Election Results 2024 |