'അൻവറല്ല, വിഡി സതീശനാണ് എഡിജിപി വിഷയത്തിൽ ഗൗരവമുള്ള ആരോപണം ഉന്നയിച്ചത്, ഇത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയമാണ്'- മാധ്യമപ്രവർത്തകൻ എൻപി ചേക്കുട്ടി