ADGPക്കെതിരെ ഇന്ന് നടപടിക്ക് സാധ്യത; മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടി ഡിജിപി

2024-10-06 3

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുള്ളത് അതീവ ഗുരുതരമായ കണ്ടെത്തലുകൾ

Videos similaires