വയനാട്ടിൽ രണ്ടിടത്ത് ടൗൺഷിപ്പുകൾ; സ്ഥലം ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി
2024-10-04
0
വയനാട്ടിൽ രണ്ടിടത്ത് ടൗൺഷിപ്പുകൾ; കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിലും ഭൂമി കണ്ടെത്തി, സ്ഥലം ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി | Wayanad Landslide |