RSS നേതാവ് വത്സൻ തില്ലങ്കേരിയുമായി ADGP കൽപ്പറ്റയിൽ ചർച്ച നടത്തിയതിന്റെ വിവരങ്ങൾ പുറത്ത്

2024-10-03 0

RSS നേതാവ് വത്സൻ തില്ലങ്കേരിയുമായി ADGP കൽപ്പറ്റയിൽ ചർച്ച നടത്തിയതിന്റെ വിവരങ്ങൾ പുറത്ത്; തൃശൂർ പൂരം വിവാദത്തിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെ വെട്ടിലാക്കി പുതിയ വിവാദം

Videos similaires