' എന്റെ ഉസ്താദ് അർജുന്റെ വീട് കാണണം എന്ന് പറഞ്ഞപ്പോൾ കൊണ്ടു പോയതാ, അദ്ദേഹം കൊടുത്തതാ 2000 രൂപ'
2024-10-03
0
'എന്റെ ഉസ്താദ് അർജുന്റെ വീട് കാണണം എന്ന് പറഞ്ഞപ്പോൾ കൊണ്ടു പോയതാ, അദ്ദേഹം കൊടുത്തതാ 2000 രൂപ, അത് മലബാറിലെ ഒരു മാമൂല, അതിനെ അങ്ങനെ കണ്ടാൽ മതി'; ലോറി ഉടമ, മനാഫ്