'72 ദിവസം എന്നത് 72 കൊല്ലത്തെ പ്രയത്നം പോലെയായിരുന്നു, അപ്പോൾ ആരായാലും വെെകാരികമാകും'
2024-10-03
1
'72 ദിവസം എന്നത് 72 കൊല്ലത്തെ ഒരു പ്രയത്നം പോലെയായിരുന്നു, ആ സമയത്ത് ആരായാലും വെെകാരികമായി പെരുമാറും, ചില ആളുകൾക്ക് അത് നാടകമായി തോന്നാം'; ലോറി ഉടമ, മനാഫ്