മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഇടപെട്ട് ഗവർണർ; മുഖ്യമന്ത്രിക്ക് രാജ്ഭവന്റെ കത്ത്
2024-10-03
0
സ്വർണകടത്തിനും ഹവാല ഇടപാടിനും പിന്നിൽ ആരാണ് എന്ന് അറിയിക്കണം. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം. ഈ വിവരം തന്നിൽ നിന്ന് മറച്ചുവെച്ചതിൽ ആശ്ചര്യം തോന്നുന്നുവെന്നും ഗവർണർ