'പൊലീസ് ഹവാല പൊട്ടിക്കുന്നു'; കാസർകോട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എൻ.എ നെല്ലിക്കുന്ന് MLA

2024-10-03 0

കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷനിൽ 7 ലക്ഷം
പിടിച്ചപ്പോൾ രേഖകളിൽ കാണിച്ചത് 4,68,000 മാത്രം.
ബാക്കിതുക പൊലീസ് മുക്കിയെന്നും എൻ.എ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു

Videos similaires