ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ എത്തിയതിന് പിന്നാലെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടുന്നു, ഇപ്പോൾ 2 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്.‘ലോറി ഉടമ മനാഫ്’എന്നാണ് ചാനലിന്റെ പേര്. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങളാണ് യുട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നത്.
~PR.322~ED.21~HT.24~