ദ ഹിന്ദു ദിനപത്രത്തിന് അഭിമുഖം നൽകണെന്ന് ആവശ്യപ്പെട്ടത് മുൻ എംഎൽഎ ടി.കെ.ദേവകുമാറിന്റെ മകൻ സുബ്രമണ്യനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.