'ADGP സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റുമോ ഇല്ലയോ?'; ചോദ്യത്തിന് ഉത്തരമാവുന്നു
2024-10-03
1
'ADGP സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റുമോ ഇല്ലയോ?'; ചോദ്യത്തിന് ഉത്തരമാവുന്നു, ആരോപണങ്ങളിലും പരാതികളിലും ഇന്ന് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും