ഹോട്ടൽ റീജൻസിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ കുവൈത്തില്‍ നിന്നും തിരികെ പോകുന്ന ഡോ. രമേഷ് പണ്ഡിറ്റ്, ഡോ. മുഹമ്മദ് ഷുക്കൂർ എന്നിവരെ ആദരിച്ചു