വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ലബനാൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ല ബൗ ഹബീബിനെ ഫോണിൽ വിളിച്ച് രാജ്യത്തിന്റെ പിന്തുണ അറിയിച്ചു