വർക്കലയിൽ മത്സ്യ തൊഴിലാളികൾക്ക് വെട്ടേറ്റു; ആക്രമിച്ചത് പ്രദേശവാസികളായവരെന്ന് പൊലീസ്

2024-10-02 0

തിരുവനന്തപുരം വർക്കലയിൽ മൂന്ന്മ ത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വെട്ടൂർ സ്വദേശികളായ നൗഷാദ് , അൽ അമീൻ , ഷംനാദ് എന്നിവർക്കാണ് വെട്ടേറ്റത്

Videos similaires