പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് രാജ്ഘട്ടിൽ; എത്തിയത് പുഷ്പാര്‍ച്ചനയ്ക്കായി...
2024-10-02 0
രാജ്ഘട്ട് ഈ സമയം തുറന്നിരിക്കുന്നതും പുഷ്പാർച്ചനയ്ക്ക് അനുമതി കൊടുക്കുന്നതും അപൂർവമാണ്.. ലഡാക്കിന് സംസ്ഥാന പദവി നൽകി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സോനം വാങ്ചുകിനെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു..