വിവാദമായ മുഖ്യമന്ത്രിയുടെ അഭിമുഖം; നിയമനടപടിയുടെ കാര്യത്തിൽ ഒഴിഞ്ഞുമാറി മന്ത്രിമാർ
2024-10-02
1
മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശം ഉൾപ്പെടുത്തിയത് പിആർ ഏജൻസി പറഞ്ഞത് പ്രകാരമാണെന്ന ദ ഹിന്ദുവിന്റെ വെളിപ്പെടുത്തൽ വന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും മൗനം തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്