ഇന്ന് 155-ആം ഗാന്ധി ജയന്തിദിനം .. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് , , കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ,രാഹുൽ ഗാന്ധി തുടങ്ങിയവർ ഗാന്ധി സമാധിയായ രാജ് ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി
2024-10-02
0