ഗസ്സയിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളുടെ ചികിത്സക്ക് കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി സഹായമെത്തിക്കും