ലോക ആംഗ്യഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇഖ്‌റ ഹോസ്പിറ്റലിലെ ജീവനക്കാര്‍ക്കുവേണ്ടി ഏകദിന ആംഗ്യഭാഷാ ശില്പശാല സംഘടിപ്പിച്ചു