'നാടാകെയുള്ള മലയാളികളുടെ മനസ്സിൽ കേറി കൂടിയ വ്യക്തിയാണ് അർജുൻ, അവസാനമായി ഒന്ന് കാണണം'
2024-09-28
0
'നാടാകെയുള്ള മലയാളികളുടെ മനസ്സിൽ കേറി കൂടിയ വ്യക്തിയാണ് അർജുൻ, കണ്ണൂരിൽ നിന്ന് അവസാനമായി അർജുനെ കാണാനായി എത്തിയതാണ്'; അർജുന് വിട നൽകാൻ വിവിധ ജില്ലകളിൽ നിന്ന് ആളുകൾ കണ്ണാടിക്കലിലേക്ക്...