അർജുനെ കണ്ടെത്താൻ മനാഫ് നടത്തിയ പോരാട്ടം; ഹൃദയംതൊടുന്ന കുറിപ്പുമായി ഷാഫിപറമ്പിൽ

2024-09-26 881

Shafi Parambil's Post about Arjun's Lorry Owner Manaf |
കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുന്റെ മൃതദേഹം ലഭിച്ചതിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി ഷാഫിപറമ്പിൽ എംപി. അർജുന് ആദരാജലികൾ നേർന്നതിനൊപ്പം അർജുനെ കണ്ടെത്താനായി മനാഫ് നടത്തിയ പോരാട്ടത്തെ കുറിച്ചും ഷാഫിപറമ്പിൽ കുറിക്കുന്നു.
~PR.322~ED.190~HT.24~

Videos similaires