സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് പുറത്ത്

2024-09-26 548

Kerala Rain Alert: Warning has been issued at several districts | സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ഉയർന്ന തിരമാല ജാഗ്രത നിർദേശം ഉണ്ട്. തമിഴ്‌നാട് തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
~PR.18~ED.190~HT.24~

Videos similaires