സർക്കാർ തദ്ദേശ വാർഡുകളുടെ പുനർനിർണയ നടപടികളിലേക്ക്; പരാതികൾ സ്വീകരിക്കാനുള്ള കാലാവധി ഡിസംബർ ഒന്ന്

2024-09-25 1

മാർഗരേഖ തയ്യാറായതോടെ തദ്ദേശ വാർഡുകളുടെ പുനർനിർണയ നടപടികളിലേക്ക് സർക്കാർ കടക്കുന്നു. നടപടികൾ പൂർത്തിയാക്കി കരട് തയ്യാറാക്കാൻ രണ്ട് മാസത്തിൽ താഴെ സമയം മാത്രമാണുള്ളത്

Videos similaires