അൻവറിന്റെ പരാതി; പി.ശശിക്കെതിരെ സിപിഎമ്മിന്റെ പ്രത്യേക അന്വേഷണം ഉണ്ടാകില്ല

2024-09-25 1

സമ്മേളനം നടക്കുന്നത് കൊണ്ട് പാർട്ടി കമ്മീഷനെ വെച്ച് അന്വേഷിക്കില്ല. എഡിജിപിക്കെതിരെ നടപടി വേണമോ എന്നതിൽ റിപ്പോർട്ട് വന്നശേഷം തീരുമാനമെടുക്കും

Videos similaires