ഗൾഫ് മാധ്യമം 'ബോസസ് ഡേ ഔട്ട്' നാളെ ദുബൈയിൽ; ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് എത്തും
2024-09-24
2
യു.എ.ഇയിലെ ബിസിനസ് തലവൻമാർക്ക് ഒത്തുചേരാനും വിദഗ്ധരിൽ നിന്ന് പുത്തൻ ആശയങ്ങൾ ആർജിക്കാനും അവസരം നൽകുന്ന ഗൾഫ് മാധ്യമം 'ബോസസ് ഡേ ഔട്ട്' ബുധനാഴ്ച ദുബൈയിൽ നടക്കും