ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ ഗസ്സ വിഷയം ചര്‍ച്ച ചെയ്ത് യുഎഇ പ്രസിഡണ്ട്

2024-09-24 0

ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗസ്സ വിഷയം ചര്‍ച്ച ചെയ്ത് യുഎഇ പ്രസിഡണ്ട്. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ശാശ്വത പരിഹാരമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു

Videos similaires