ഗ്ലോബല്‍ ഫിനാന്‍സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് സൗദി അരാംകോ ആറാമതെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ടേണോവറുള്ള കമ്പനിയായി ആപ്പിള്‍ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്