കുവൈത്തിൽ വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈനിൽ അനധികൃത ആയുധ വിൽപ്പന; ബിദൂനിയെ അറസ്റ്റ് ചെയ്തു

2024-09-24 0

സോഷ്യൽ മീഡിയ വഴി ലൈസൻസില്ലാത്ത ആയുധങ്ങൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്തതിനാണ് ബിദൂനിയെ പിടികൂടിയത്

Videos similaires