കോട്ടയം പാലായിൽ അപകടത്തിൽ അടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി ടോറസ് ലോറി സഞ്ചരിച്ചത് എട്ട് കിലോമീറ്റർ. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു