ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചു.കാലിക്കറ്റ് എഫ്സിക്ക് വേണ്ടി മുഹമ്മദ് റിയാസ് , ബ്രിട്ടോ എന്നിവരാണ് ഗോൾ നേടിയത്