പൂരം കലങ്ങൽ അന്വേഷണ റിപ്പോർട്ടിൽ പൂർണ തൃപ്തിയില്ല; തുടരന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശ

2024-09-24 1

തൃശൂർ പൂരം അലങ്കോലമായതിൽ തുടരന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശ.. പൂരം അന്വേഷണ റിപ്പോർട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി.

Videos similaires