നടി കവിയൂർ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയതിൽ ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി. മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയ ന്യൂസ് എഡിറ്ററെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
~HT.24~ED.22~PR.322~