''അൻവറിന്റെ പിന്നോട്ടുപോക്കിൽ സംശയമുണ്ട്...അന്വേഷണം നടക്കേണ്ടത് പിണറായി വിജയനെതിരെയാണ്...'

2024-09-22 2

'അൻവറിന്റെ പിന്നോട്ടുപോക്കിൽ സംശയമുണ്ട്... ഇന്നലെ അൻവറിന്റെ വെല്ലുവിളി പോസ്റ്റിന് 38000ത്തിലധികം ലൈക്കാണ് കിട്ടിയത്, അൻവറിനെ തള്ളിയ സിപിഎമ്മിന്റെ പോസ്റ്റിന് വെറും മൂവായിരവും... ആരുടെ പക്ഷത്താണ് ഇടതുപക്ഷമെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ..'

Videos similaires